'ക്ഷേത്രങ്ങളുടെ സ്ഥലം ഉൾപ്പെടെ കേരളത്തിൽ കൈയേറുന്നുണ്ട്'
രാജ്യം പിടിച്ചടക്കാനായി മുസ്ലിംകൾ ഇന്ത്യയിലെ മണ്ണ് കയ്യേറുന്നുവെന്ന് പുഷ്കർ സിങ് ധാമി
‘ലവ് ജിഹാദ്, ലാൻഡ് ജിഹാദ്’ എന്നിവ തടയാൻ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് തീവ്ര ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകൾ...